Friday, September 20, 2024

ഇൻകാസിന്റെ നേതൃത്വത്തിൽ ജി കാർത്തികേയൻ അനുസ്മരണം സംഘടിപ്പിച്ചു

വടക്കേക്കാട്: ഇൻകാസിന്റെ നേതൃത്വത്തിൽ ജി കാർത്തികേയൻ അനുസ്മരണം സംഘടിപ്പിച്ചു. ബ്ലോക്ക് കമ്മിറ്റി ഓഫീസിൽ ഇന്ന് നടന്ന അനുസ്മരണ പരിപാടി വടക്കേക്കാട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡന്റ് അജയ് കുമാർ ഉദ്ഘാടനം ചെയ്തു. ഇൻകാസ് സംസ്ഥാന സെക്രട്ടറി ഹസ്സൻ വടക്കേക്കാട് അധ്യക്ഷത വഹിച്ചു. അഷറഫ് വടക്കേക്കാട്, ഷാഹിദ് കല്ലൂർ, റാഷിദ് കല്ലിങ്ങൽ എന്നിവർ സംസാരിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments