Friday, September 20, 2024

തൊട്ടാപ്പ് ഗാലന്റിന്റെ കാരുണ്യ പ്രവർത്തനത്തിന് വിസാർഡിന്റെ കൈതാങ്ങ്

കടപ്പുറം: ഇരു വൃക്കകളും തകരാറിലായ അർഷാദിന്റെ ചികിത്സക്കായി ഗാലന്റ് തൊട്ടാപ്പ് സാംസ്‌കാരിക വേദി സംഘടിപ്പിച്ച ബിരിയാണി ചലഞ്ചിലേക്ക്  തൊട്ടാപ്പ് വിസാർഡ് ക്ലബ്ബ്  30,500 രൂപ കൈമാറി. വിസാർഡ് ക്ലബ്ബ് പ്രസിഡന്റ് പി.എം ഷബീർ, സെക്രട്ടറി ടി.എ അജിൽ എന്നിവർ തുക ഗാലന്റ് മെമ്പർമാരായ ഷമീർ ശുഹൈബ് എന്നിവർക്ക് കൈമാറി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments