Friday, September 20, 2024

ഗുരുവായൂർ ദേവസ്വം കാവീട് ഗോശാലയിൽ ജീവനക്കാർ ശുചീകരണയജ്ഞം നടത്തി

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം കാവീട് ഗോശാലയിൽ ജീവനക്കാർ ശുചീകരണയജ്ഞം ത നടത്തി. അഡ്മിനിസ്ട്രേറ്റർ കെ.പി വിനയൻ ഉദ്ഘാടനം ചെയ്തു. ജീവധനം ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ പ്രമോദ് കളരിക്കൽ, മാനേജർ വി.സി സുനിൽകുമാർ, കാവീട് ഗോകുലം വെറ്ററിനറി ഓഫീസർ ഡോ. സി.ആർ പ്രശാന്ത്, എൽ.ഐമാരായ പ്രസാദ്, ഇന്ദുലാൽ, ആരാധന എന്നിവർ നേതൃത്വം നൽകി. എല്ലാ മാസവും ഒരു ദിവസം ശുചീകരണ ദിനമായി ആചരിക്കുവാൻ തീരുമാനിച്ചു. ജീവനക്കാർ സ്വമേധയാ തീരുമാനം അറിയിച്ചതിനെ തുടർന്ന് അഡ്മിനിസ്ട്രേറ്റർ പൂർണ പിന്തുണ അറിയിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments