ഗുരുവായൂർ: ജീവ കാരുണ്യ പ്രവർത്തകനും ആക്ട്സ് ഗുരുവായൂർ മുൻ ഭാരവാഹിയുമായിരുന്ന കണ്ടാണശേരി താഴിശേരി വീട്ടിൽ രാമചന്ദ്രൻ (75) നിര്യാതനായി. സംസ്കാരം നാളെ (ശനി) രാവിലെ 9ന് എളവള്ളി പഞ്ചായത്ത് ശ്മശാനത്തിൽ നടക്കും.
ഭാര്യ: ജെമിനി
മക്കൾ: രഞ്ജിത്ത്, രാജി
മരുമക്കൾ: മേഘ്ന, ഉണ്ണി .