Friday, September 20, 2024

ചാവക്കാട് നഗരത്തിലെ കെട്ടിടത്തിനു മുകളിൽ നിന്നും ചാടി യുവതിക്കും യുവാവിനും പരിക്ക്

ചാവക്കാട്: നഗരത്തിലെ കെട്ടിടത്തിനു മുകളിൽ നിന്നും യുവതിയും യുവാവും ചാടി. സാരമായി പരിക്കേറ്റ രണ്ടു പേരേയും ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വീഡിയോ വാർത്ത കാണാം….👇

യുവതിയും യുവാവും ചാവക്കാട് സ്വദേശികളാണ്. ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം. ചാവക്കാട് പഴയ നഗരസഭ കെട്ടിടത്തിന് മുകളിൽ നിന്നും കുടുംബശ്രീ ഹോട്ടൽ പ്രവർത്തിക്കുന്ന കെട്ടിടത്തിനു മുകളിലേക്കാണ് ഇരുവരും ചാടിയത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments