പുന്നയൂർക്കുളം: അണ്ടത്തോട് ദർഗശരീഫിൽ അന്ത്യവിശ്രമംകൊള്ളുന്ന
അശൈഖ് ഹയാത്തുൽ ഔലിയായുടെ ദർഗയിൽ വർഷംതോറും നടത്തിവരാറുള്ള ചന്ദനക്കുടം കാഴ്ച്ചനേർച്ച
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് 2022 മാർച്ച് 26,27 ശനി ഞായർ തിയ്യതികളിൽ നടത്തപ്പെടുവാൻ തീരുമാനിച്ചതായി നേർച്ചകമ്മിറ്റി ചെയർമാൻ ചാലിൽ ഇസ്ഹാഖ് അറിയിച്ചു.