Friday, September 20, 2024

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തൃശൂർ ജില്ലാ പ്രസിഡന്റ്‌ കെ.വി അബ്ദുൽ ഹമീദിന്റെ പിതാവ് ചാവക്കാട് കോമലത്ത് വീട്ടിൽ കുഞ്ഞിമുഹമ്മദ് നിര്യാതനായി

ചാവക്കാട്: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തൃശൂർ ജില്ലാ പ്രസിഡന്റ്‌ കെ.വി അബ്ദുൽ ഹമീദിന്റെ പിതാവ് ചാവക്കാട് കോമലത്ത് വീട്ടിൽ കുഞ്ഞിമുഹമ്മദ് (88 – ഗോൾഡൻ) നിര്യാതനായി. ഖബറടക്കം ഇന്ന് ഉച്ചക്ക് 12 മണിക്ക് മണത്തല ജുമാഅത്ത് പള്ളി ഖബർസ്ഥാനിൽ നടക്കും.
ഭാര്യ: ജമീല.

മറ്റു മക്കൾ: ഉസ്മാൻ, ഇസ്മായിൽ, അഷ്‌റഫ്‌, അഫീദ, ഫൗസിയ, റഹ്മത്ത്.
മരുമക്കൾ: ഷാജിത, സബീന, ഷൈജിയ, ഷംന, കബീർ, മുസ്തഫ, നജീബ്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments