Friday, September 20, 2024

പത്മശ്രീ പുരസ്‌കാര ജേതാവ് ശങ്കരനാരായണ മേനോനെ ടീം സൈബർ ചാവക്കാട് ആദരിച്ചു

ചാവക്കാട്: പത്മശ്രീ പുരസ്‌കാര ജേതാവ് ശങ്കരനാരായണ മേനോനെ ടീം സൈബർ ചാവക്കാടിന്റെ നേതൃത്വത്തിൽ ആദരിച്ചു. ചാവക്കാട് വല്ലഭട്ട കളരി സംഘത്തിൽ വെച്ച് നടന്ന ചടങ്ങിൽ രക്തസാക്ഷി പുന്ന നൗഷാദിന്റെ മകൻ അമൻ സിയാൻ ഗുരുക്കളെ മൊമെന്റോ നൽകി ആദരിച്ചു. ടീം സൈബർ ചാവക്കാട്  കൺവീനർ ഇർഷാദ് പള്ളത്ത്, ചീഫ് കോഡിനേറ്റർ അൻവർ അസൈനാരകത്ത്, കോൺഗ്രസ്‌ പുന്ന ബൂത്ത്‌ പ്രസിഡന്റ്‌ കമറുദ്ധീൻ പുന്ന എന്നിവർ പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments