Friday, September 20, 2024

ഗുരുവായൂര്‍ പുന്നത്തൂർ ആനത്താവളത്തിൽ ആനയിടഞ്ഞോടി

ഗുരുവായൂര്‍: പുന്നത്തൂർ  ആനത്താവളത്തിൽ ആനയിടഞ്ഞോടി. കൊമ്പന്‍ ഗോകുല്‍ ആണ് ഇടഞ്ഞത്. ആനത്താവളത്തില്‍ നിന്ന് പുറത്തേക്കോടിയ കൊമ്പനെ തളയ്ക്കാനുള്ള ശ്രമം തുടരകയാണ്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments