Wednesday, February 25, 2026

പത്മശ്രീ ജേതാവിന് എടക്കഴിയൂർ നെരൂദ കലാസാംസ്കാരിക വേദിയുടെ ആദരം

ചാവക്കാട്: പത്മശ്രീ പുരസ്‌കാര ജേതാവ് ശങ്കര നാരായണ ഗുരുക്കളെ എടക്കഴിയൂർ നെരൂദ കലാസാംസ്കാരിക വേദി ആദരിച്ചു. ക്ലബ്ബ് രക്ഷാധികാരി മജീദ് കടാവാംത്തോട് പൊന്നാടയണിയിച്ചു. ക്ലബ്ബ് പ്രസിഡന്റ്‌ ഹാഷിം ഉപഹാരം നൽകി. സെക്രട്ടറി ഷമീം, ക്ലബ്‌ അംഗങ്ങൾ നിസാർ, ഷാഫി, ഫഹീം, ആരിഫ്, ജുനൈദ്, അർഷാദ് എന്നിവ സംസാരിച്ചു

RELATED ARTICLES
- Advertisment -

Most Popular

Recent Comments