ചാവക്കാട്: പാലയൂർ പണിക്കവീട്ടിൽ തൈപ്പറമ്പിൽ പരേതനായ പി.ടി അലികുട്ടിയുടെ ഭാര്യയും, ചാവക്കാട് പരേതനായ കുഞ്ഞാമു മാസ്റ്ററുടെ മകളുമായ ഐഷ(ആച്ചി-75) നിര്യതയായി. കബറടക്കം ഇന്ന് (ചൊവ്വ) വൈകീട്ട് അഞ്ചിന് മണത്തല പള്ളി കബർസ്ഥാനിൽ നടക്കും. മക്കൾ: ഷെരീഫ്, മനാഫ്, യൂസഫ്, സോഫി, ഷഹർബാൻ.
മരുമക്കൾ: നെജ്മ, ഹസീന, ബിജിഷ, മുഹമ്മദുണ്ണി, അബ്ദുൾസലാം.