Friday, September 20, 2024

മദ്യപിക്കാൻ ഗ്ലാസ് നൽകാതിരുന്നതിന് ഹോട്ടൽ ജീവനക്കാരനെ ക്രൂരമായി മർദ്ദിച്ച സംഘത്തിൽ ഒരാൾ പിടിയിൽ

ചാവക്കാട്: മദ്യപിക്കാൻ ഗ്ലാസ് നൽകാതിരുന്നതിന് എടക്കഴിയൂരിലെ ഹോട്ടൽ ജീവനക്കാരനായ അതിഥി തൊഴിലാളിയെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. എടക്കഴിയൂർ ചങ്ങനാശ്ശേരി വീട്ടിൽ ഷെക്കീറി(20) നെയാണ് ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തത്.

വീഡിയോ വാർത്ത കാണാം…. 👇

RELATED ARTICLES
- Advertisment -

Most Popular

Recent Comments