Friday, September 20, 2024

അകലാട് നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിൽ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

ചാവക്കാട്: അകലാട് മൂന്നൈനി ആശാരിപ്പടിയിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിൽ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ചാവക്കാട് പുത്തൻ കടപ്പുറം സ്വദേശി ചിന്നാലി ഷമീറിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

വീഡിയോ വാർത്ത 👇

ഇന്ന് രാവിലെയാണ് സംഭവം. നാട്ടുകാർ വിവരമറിയിച്ചതോടെ വടക്കേക്കാട് പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. തുടർന്ന് മൃതദേഹം അകലാട് മൂന്നയിനി വി-കെയർ ആംബുലൻസ് പ്രവർത്തകർ ചാവക്കാട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments