Friday, September 20, 2024

എടക്കഴിയൂർ സീതി സാഹിബ് മെമ്മോറിയൽ വോക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ റിപ്പബ്ലിക് ദിനം ആഘോഷിച്ചു

ചാവക്കാട്: എടക്കഴിയൂർ സീതി സാഹിബ് മെമ്മോറിയൽ വോക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ റിപ്പബ്ലിക് ദിനം ആഘോഷിച്ചു. സ്കൂൾ വൈസ് പ്രിൻസിപ്പൽ റീന ടീച്ചർ പതാക ഉയർത്തി. പി.ടി.എ പ്രസിഡന്റ് ഹംസ മാസ്റ്റർ, മദർ പി.ടി.എ പ്രസിഡന്റ് ലതിക, പാർവതി ടീച്ചർ എന്നിവർ റിപ്പബ്ലിക് ദിന സന്ദേശം നൽകി. സുരേഷ് മാസ്റ്റർ, ദുർഗ പ്രസാദ് മാസ്റ്റർ എന്നിവർ ദേശഭക്തിഗാനം ആലപിച്ചു. കമ്മ്യൂണിറ്റി പോലീസ് ഓഫീസർ സിറാജുദ്ദീൻ മാസ്റ്റർ, സ്റ്റാഫ് സെക്രട്ടറി . സാൻ്റി മാസ്റ്റർ, കായികാധ്യാപകൻ ബൈജു മാസ്റ്റർ എന്നിവർ നേതൃത്വം നൽകി. ജോഷി മാസ്റ്റർ നന്ദി പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments