Sunday, February 22, 2026

അകലാട് ഒറ്റയിനിയിൽ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരാൾക്ക് പരിക്ക്

ചാവക്കാട്: അകലാട് ഒറ്റയിനി പെട്രോൾ പമ്പിന് മുന്നിൽ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരാൾക്ക് പരിക്ക്. ഗുരുവായൂർ ഇരിങ്ങപ്പുറം സ്രാമ്പികം വീട്ടിൽ രാജനാ(51)ണ് പരിക്കേറ്റത്. ഇന്ന് രാത്രി 8.15 ഓടെയായിരുന്നു അപകടം. പരിക്കേറ്റയാളെ അകലാട് നബവി ആംബുലൻസ് പ്രവർത്തകർ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments