Sunday, February 22, 2026

പുന്നയൂർ പഞ്ചായത്ത് എട്ടാം വാർഡ് കോൺഗ്രസ്സ് കമ്മിറ്റി സൗജന്യ ഇ-ശ്രം കാർഡ് രജിസ്ട്രേഷൻ സംഘടിപ്പിച്ചു

പുന്നയൂർ: പഞ്ചായത്ത് എട്ടാം വാർഡ് കുരഞ്ഞിയൂർ കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സൗജന്യ ഇ-ശ്രം കാർഡ് രജിസ്ട്രേഷൻ സംഘടിപ്പിച്ചു. കുരഞ്ഞിയൂർ അമ്പല നടയിൽ നടന്ന രജിസ്ട്രേഷൻ ക്യാമ്പ് വാർഡ് മെമ്പർ ജെസ്ന ഷെജീർ ഉദ്ഘാടനം ചെയ്തു. ഐ.പി രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു. ജലീൽ വലിയകത്ത്, യൂനസ് കരിപ്പോട്ട്, ഇ.കെ വേണു, ജലീൽ അരിക്കാട്ടിൽ, ഗഫൂർ പണ്ടാറത്തിൽ, സ്റ്റിഫിൻ, ആഷിക്ക്, ഷെഫീക്ക്, സലാം പുഴങ്ങര എന്നിവർ സംസാരിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments