Friday, September 20, 2024

തൃശൂർ ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു

തൃശൂർ: തൃശൂർ ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു. തൃശൂർ സ്വദേശി സഞ്ജയ് (25 ) ആണ് വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ശല്യം ചെയ്തതിനാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments