Friday, September 20, 2024

ചേർപ്പ് വെങ്ങിണിശേരിയിൽ അച്ഛൻ മകളെ വെട്ടിക്കൊലപ്പെടുത്തി

ചേർപ്പ് (തൃശൂർ): ചേർപ്പ് വെങ്ങിണിശേരിയിൽ അച്ഛൻ മകളെ വെട്ടിക്കൊലപ്പെടുത്തി. വെങ്ങിണിശേരി സ്വദേശി സുധയാണ് കൊല്ലപ്പെട്ടത്. പതിനെട്ട് വയസായിരുന്നു. സുധയുടെ അച്ഛൻ സുരേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മാനസികാരോഗ്യ പ്രശ്നമുള്ളയാളാണ് സുരേഷെന്ന് പൊലീസ് പറയുന്നു. സുരേഷ് സ്വയം വെട്ടി പരിക്കേൽപ്പിച്ചിട്ടുമുണ്ട്. വാടകക്ക് താമസിക്കുകയാണ് കുടുംബം.

RELATED ARTICLES
- Advertisment -

Most Popular

Recent Comments