Friday, September 20, 2024

കുന്നംകുളത്ത് വൻ മയക്കുമരുന്ന് വേട്ട; മൂന്നുപേർ പിടിയിൽ

കുന്നംകുളം: കുന്നംകുളത്ത് വൻ മയക്കുമരുന്ന് വേട്ട. മൂന്നുപേർ പിടിയിൽ.ആനായ്ക്കൽ ചെമ്മണ്ണൂർ സ്വദേശികളായ മുകേഷ്, അബു, കിരൺ എന്നിവരാണ് പിടിയിലായത്. പോലീസ് പരിശോധക്കിടെ ഇന്ന് പുലർച്ച ഒരു മണിയോടെയാണ് മൂന്നംഗ സംഘം വലയിലായത്. ഇവരുടെ കാറും, രണ്ട് ബൈക്കുകളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments