Saturday, November 23, 2024

ഗുരുവായൂർ നഗരസഭ 34ാം വാർഡ് സമ്പൂർണ ഖരമാലിന്യ ശുചിത്വ പദവി നേടി

ഗുരുവായൂർ: നഗരസഭ 34ാം വാർഡ് സമ്പൂർണ ഖരമാലിന്യ ശുചിത്വ പദവി നേടി. കപ്പിയൂർ സ്കൂൾ പരിസരത്ത് നടന്ന ചടങ്ങ് ഗുരുവായൂർ നഗരസഭ ചെയർമാൻ കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു.
ആർ.ആർ.ടി അംഗങ്ങളെയും ഗ്രീൻ വളണ്ടിയർ അംഗങ്ങളെയും ചടങ്ങിൽ ആദരിച്ചു. നഗരസഭ ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ മനോജ്‌, വിദ്യഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ സായിനാഥൻ, വാർഡ്‌ കൗൺസിലർ ജീഷ്മ, കെ.പി എ റഷീദ്, വാർഡ്‌ വികസന സമിതി കൺവീനർ ബഷീർ പൂക്കോട്, തുടങ്ങിയവർ സംസാരിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments