Saturday, November 23, 2024

ചാവക്കാട് നഗരസഭയിൽ 101 അതി ദരിദ്രർ; കരട് പട്ടികക്ക് കൗൺസിലിന്റെ അംഗീകാരം

ചാവക്കാട്: നഗരസഭയിൽ അതിദരിദ്രരെ കണ്ടെത്തുന്നതിന് സർവ്വേ നടത്തിയതിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ 101 പേരുടെ കരട് പട്ടിക കൗൺസിൽ യോഗം അംഗീകരിച്ചു. ഏഴു ദിവസം വരെ പട്ടികയിന്മേൽ ആക്ഷേപമുള്ളവർക്ക് പരാതി നൽകാനാവും. തൃശ്ശൂർ ജില്ലയിലെ 7 നഗരസഭകളും തൃശൂർ കോർപറേഷനും അണിനിരക്കുന്ന മുനിസിപ്പൽ ക്രിക്കറ്റ്‌ ലീഗിന് ഈ വർഷം ചാവക്കാട് നഗരസഭ ആതിഥേയത്വം വഹിക്കും. ജനുവരി 9 ന് ഗുരുവായൂർ ശ്രീകൃഷ്ണ ഹൈസ്കൂളിൽ വെച്ച് ടൂർണമെന്റ് സംഘടിപ്പിക്കുമെന്ന് ചെയർപേഴ്സൺ ഷീജാ പ്രശാന്ത് അറിയിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments