Friday, September 20, 2024

ജ്വല്ലറിയുടെ ലോക്കറിൽ ജീവനക്കാരന്റെ കാൽ കുടുങ്ങി വിരലറ്റു

വടക്കാഞ്ചേരി: വടക്കാഞ്ചേരിയിൽ ജ്വല്ലറിയുടെ ലോക്കറിന്റെ ഡോറിൽ ജീവനക്കാരന്റെ കാൽ കുടുങ്ങി വിരൽ അറ്റു. വടക്കാഞ്ചേരി സോണിയ ജ്വല്ലറി ജീവനക്കാരൻ രാഹുലിന് (28) ആണ് പരിക്കേറ്റത്. കാൽ വിരൽ മുറിഞ്ഞു അറ്റ്തൂങ്ങിയ നിലയിലായിരുന്നു. വടക്കാഞ്ചേരി ആകട്സ് പ്രവർത്തകർ രാഹുലിനെ ദയ ആശുപത്രിയിൽ എത്തിച്ചു

RELATED ARTICLES
- Advertisment -

Most Popular

Recent Comments