Saturday, November 23, 2024

ചാവക്കാട് ഫർക്ക റൂറൽ ബാങ്ക് പൊതുയോഗം ചേർന്നു

ചാവക്കാട്: ചാവക്കാട് ഫർക്ക സഹകരണ റൂറൽ ബാങ്ക് പൊതുയോഗം ചേർന്നു. പ്രസിഡന്റ് സി.എ. ഗോപപ്രതാപൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി.കെ അബൂബക്കർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഇ.എഫ് ജോസഫ് റിപ്പോർട്ട് അവതരിപ്പിച്ചു. ഡയറക്ടർമാരായ കെ.ജെ ചാക്കോ , സലാം വെണ്മേനാട്, പി.വി ബദറുദ്ദീൻ, പ്രശാന്ത് ചക്കര, മീരാ ഗോപാലകൃഷ്ണൻ , ബിന്ദു നാരായണൻ, ദേവികാ നാരായണൻ , അസിസ്റ്റന്റ് സെക്രട്ടറി ടി വിജയ കൃഷ്ണൻ എന്നിവർ സംസാരിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments