Friday, September 20, 2024

നാട്ടികയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ഗുരുതര പരിക്ക്

നാട്ടിക: നാട്ടികയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ഗുരുതര പരിക്ക്. മണലൂർ ചിരുകണ്ടത്ത് വീട്ടിൽ ശ്യാമപ്രസാദ്(22)ന് ആണ് പരിക്കേറ്റത്.  വലപ്പാട് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ആന്തരിക രക്‌തസ്രാവത്തെ തുടർന്ന് വിദഗ്ദ ചികിത്സക്കായി തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തൃപ്രയാർ ആകട്സ് പ്രവർത്തകർ രക്ഷാപ്രവർത്തനം നടത്തി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments