Friday, September 20, 2024

കടപ്പുറം മുനക്കകടവ് റഹ്മാനിയ ജുമാ മസ്ജിദിന് തെക്ക് ചോപ്പൻ ഹംസ നിര്യാതനായി

ചാവക്കാട്: കടപ്പുറം മുനക്കകടവ് റഹ്മാനിയ ജുമാ മസ്ജിദിന് തെക്ക് ചോപ്പൻ പരേതനായ കുഞ്ഞിമുഹമ്മദിന്റെ മകൻ ഹംസ (60) നിര്യാതനായി.
ഭാര്യമാർ: സുമയ്യ, പരേതയായ ഫാത്തിമ്മ. മകൾ: ഫസീല. മരുമകൻ: നാസർ. ഖബറടക്കം ഇന്ന് (ഞായർ) ഉച്ചതിരിഞ്ഞ് 3 മണിക്ക് റഹ്മാനിയ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.

RELATED ARTICLES
- Advertisment -

Most Popular

Recent Comments