Sunday, January 11, 2026

കണ്ടാണശ്ശേരിയിൽ നായ സ്കൂട്ടറിൽ ഇടിച്ചു; നിയന്ത്രണം വിട്ട സ്കൂട്ടർ മറിഞ്ഞ് യാത്രക്കാരന് പരിക്ക്

ഗുരുവായൂർ: കണ്ടാണശ്ശേരി ബസ് സ്റ്റോപ്പിന് മുന്നിൽ റോഡിന് കുറുകെ ചാടിയ നായ സ്കൂട്ടറിൽ ഇടിച്ചു. നിയന്ത്രണം വിട്ട സ്കൂട്ടർ മറിഞ്ഞ് യാത്രക്കാരന് പരിക്ക്. കൈപ്പറമ്പ് മാങ്ങാ പറമ്പിൽ മോഹനനാ(54) ണ് പരിക്കേറ്റത്. ഇന്ന് പുലർച്ചെ 5.10 ഓടെയായിരുന്നു അപകടം. പരിക്കേറ്റയാളെ അപകട വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഗുരുവായൂർ ആക്ട്സ് പ്രവർത്തകർ തൃശൂർ അമല ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments