Friday, September 20, 2024

തൃത്തല്ലൂരിൽ രണ്ട് ബൈക്കുകളും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ചാവക്കാട് സ്വദേശിക്ക് പരിക്കേറ്റു

വാടാനപ്പള്ളി: തൃത്തല്ലൂർ സെന്ററിൽ രണ്ട് ബൈക്കുകളും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്കേറ്റു. ചാവക്കാട് മണത്തല നെല്ലിക്ക പറമ്പിൽ കുഞ്ഞു മുഹമ്മദി(63)നാണ് പരിക്കേറ്റത്. ഞായറാഴ്ച രാത്രി എട്ട് മണിയോടെയായിരുന്നു അപകടം. പരിക്കേറ്റയാളെ അപകട വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഏങ്ങണ്ടിയൂർ ടോട്ടൽ കെയർ ആംബുലൻസ് പ്രവർത്തകർ ഏങ്ങണ്ടിയൂർ എംഐ ആശുപത്രിയിലും പിന്നീട് തൃശ്ശൂർ ജൂബിലി മിഷൻ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments