Monday, January 12, 2026

ആലപ്പുഴയിൽ ബി.ജെ.പി സംസ്ഥാന നേതാവിനെ വീട്ടിൽ കയറി വെട്ടിക്കൊന്നു

ആലപ്പുഴ: ആലപ്പുഴയിൽ ബി.ജെ.പി സംസ്ഥാന നേതാവിനെ വീട്ടിൽ കയറി വെട്ടിക്കൊന്നു. ഒ.ബി.സി മോർച്ച സംസ്ഥാന സെക്രട്ടറി അഡ്വ. രഞ്ജിത് ശ്രീനിവാസനാണ് മരിച്ചത് ബി.ജെ.പി ആലപ്പുഴ നിയോജക മണ്ഡലം മുൻ സ്ഥാനാർത്ഥിയും ആലപ്പുഴ ബാറിലെ അഭിഭാഷകനുമായിരുന്നു രഞ്ജിത്ത്. ആക്രമണത്തിന് പിന്നിൽ എസ്.ഡി.പി.ഐ ആണെന്ന് ബി.ജെ.പി ആരോപിച്ചു. ഇന്നലെ രാത്രി എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി കെ.എസ് ഷാനിനെ കാറിലെത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തിയിരുന്നു.
പിന്നിൽ ആർ.എസ്.എസ് എന്ന് എസ്.ഡി.പി.ഐ ആരോപിക്കുകയും ചെയ്തിരുന്നു.Updating …..വ

RELATED ARTICLES
- Advertisment -

Most Popular

Recent Comments