Thursday, April 3, 2025

എസ്.ഡി.പി,ഐ പ്രവർത്തന ഫണ്ട്: ഏറ്റവും കൂടുതൽ ഫണ്ട് കളക്ഷൻ നടത്തിയവരെ അനുമോദിച്ചു


പുന്നയൂർ: എസ്.ഡി.പി,ഐ 2021 – 2022 വർഷത്തെ പ്രവർത്തന ഫണ്ട് കളക്ഷന്റെ ഭാഗമായി ഡിസംബർ ഒന്നിന് മാസ് കളക്ഷൻ ദിനത്തിൽ പുന്നയൂർ പഞ്ചായത്തിൽ നിന്നും ഏറ്റവും കൂടുതൽ ഫണ്ട് കളക്ഷൻ നടത്തിയവരെ അനുമോദിച്ചു.  14ാം വാർഡ് സൗത്ത് ബ്രാഞ്ച് സെക്രട്ടറി പി.എം നിസാർ, വൈസ് പ്രസിഡന്റ എം അഷ്‌കർ എന്നിവരെയാണ്  പുന്നയൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുഹമ്മദ് ഷാഫി അനുമോദിച്ചു. ബ്രാഞ്ച് അംഗങ്ങളായ അൻഫർ, സൈഫു, നിസാർ, മുജീബ്, നിഹാൽ എന്നിവർ അടങ്ങുന്ന ടീം ആണ് കളക്ഷനിൽ പങ്കെടുത്തത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments