Thursday, September 19, 2024

തിരുവല്ലയില്‍ സിപിഐ എം ലോക്കല്‍ സെക്രട്ടറിയെ വെട്ടിക്കൊന്നു; ആർ.എസ്.എസ് എന്ന് ആരോപണം

പത്തനംതിട്ട: തിരുവല്ലയില്‍ ലോക്കല്‍ കമ്മറ്റി സെക്രട്ടറിയെ വെട്ടിക്കൊന്നു. ആർ.എസ്.എസ് എന്ന് ആരോപണം. പെരിങ്ങല്‍ ലോക്കല്‍ സെക്രട്ടറി സന്ദീപാണ് കൊല്ലപ്പെട്ടത്. ഇന്ന് രാത്രി എട്ട് മണിയോടെയാണ് കൊലപാതകം നടന്നത്.  അക്രമത്തില്‍ അഞ്ച് പേരാണുണ്ടായിരുന്നതായാണ്‌.

RELATED ARTICLES
- Advertisment -

Most Popular

Recent Comments