Friday, September 20, 2024

പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ പോലീസ് അക്കാദമി: പി രമേഷ് പ്രസിഡണ്ട്, വി സതീശൻ സെക്രട്ടറി

തൃശൂർ: കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ പോലീസ് അക്കാദമി ജില്ലാ കമ്മിറ്റി 2021-23 വർഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡണ്ടായി പി.രമേഷിനെയും സെക്രട്ടറിയായി വി.സതീശനെയും തെരഞ്ഞെടുത്തു. കെ.മധു വൈസ് പ്രസിഡണ്ടും പി.പി ബേബിയെ ജോ.സെക്രട്ടറിയുമാണ്. കെ.ജയകുമാർ ആണ് ട്രഷറർ. സംസ്ഥാന നിർവ്വാഹക സമിതിയിലേക്ക് കെ.ജി ബിജുവിനെ നാമനിർദ്ദേശം ചെയ്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments