ഗുരുവായൂർ: ടീം ഓഫ് കാരക്കാട് ആർട്സ് ആന്റ സ്പോർട്സ് ക്ലബ്ബ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. എക്സിക്യൂട്ടീവ് അംഗങ്ങളുടെ നേതൃത്വത്തിൽ കൂടിയ യോഗത്തിലാണ് പുതിയ ഭാരവാഹികൾ ചുമതല ഏറ്റത്. 2021-2022 പുതിയ കമ്മിറ്റി ഇങ്ങനെ
പ്രസിഡന്റ് – ബിബിൻ
വൈസ് പ്രസിഡന്റ് – ശ്രീജിത്ത്
ജനറൽ സെക്രട്ടറി – വിജീഷ്
ജോയിന്റ് സെക്രട്ടറി – കിരൺ
സീനിയർ ട്രഷറർ – വിനീത്
ജൂനിയർ ട്രഷറർ – സൗരവ്
കളക്ഷൻ കോർഡിനേറ്റേഴ്സ് – സയാൻ, ശ്രീജിൻ
സീനിയർ സ്പോർട്സ് കോർഡിനേറ്റർ – നിയാസ്
ജൂനിയർ സ്പോർട്സ് കോർഡിനേറ്റേഴ്സ് – റിനൂഷ്, അജ്മൽ
ഗൾഫ് കോർഡിനേറ്റേഴ്സ് – അംറ്, മുയിസ്
മീഡിയ കോർഡിനേറ്റേർസ് – സൂരജ്, ഫാദിൽ
അഡ്വൈസറി ബോർഡ് – നൗഷാദ്, ഷബീർ, സനൂപ്
എക്സിക്യൂട്ടീവ് മെമ്പർ – ജോയൽ.