ഗുരുവായൂർ: ചെഗുവേരയുടെ മകൾ അലീഡ ഗുവേര ഗുരുവായൂർ ആനത്താവളം സന്ദർശിച്ചതിന്റെ ഓർമ്മ പങ്കിട്ട് മുൻ എം.എൽ.എ കെ.വി അബ്ദുൽ ഖാദർ. തന്റെ ഫേസ്ബുക്ക് പേജിലാണ് രണ്ടു പതിറ്റാണ്ട് മുമ്പത്തെ ഓർമ്മ ചിത്ര സഹിതം അദ്ദേഹം പങ്കു വെച്ചത്.
കെ.വി അബ്ദുൽ ഖാദറിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം…..👇
https://m.facebook.com/story.php?story_fbid=2450522715077924&id=100003606573846