Saturday, May 17, 2025

വടക്കേകാട് കടന്നൽ കുത്തേറ്റ് വയോധികൻ മരിച്ചു

പുന്നയൂർക്കുളം: വടക്കേകാട് കടന്നൽ കുത്തേറ്റ് വയോധികൻ മരിച്ചു. നമ്പീശന്‍ പടി പെട്രോള്‍ പമ്പിന് സമീപം വാഴപ്പുള്ളി തോമസ്(61) ആണ് മരിച്ചത്. സമീപത്തെ പറമ്പില്‍ പശുവിനെ കെട്ടാന്‍ പോയതായിരുന്നു. കടന്നല്‍ കുത്തേറ്റതിനെ തുടര്‍ന്ന് തളര്‍ന്നു വീണ തോമസിനെ ഉടൻ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
സംസ്കാരം ശനിയാഴ്ച വൈലത്തൂർ സെന്റ്സിറിയക് ദേവാലയത്തിൽ നടക്കും.

RELATED ARTICLES
- Advertisment -

Most Popular

Recent Comments