Monday, November 24, 2025

ബിജേഷ് രക്തസാക്ഷി അനുസ്മരണം സംഘടിപ്പിച്ചു

പുന്നയൂർക്കുളം: എസ്.എഫ്.ഐ ചാവക്കാട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സഖാവ് എ.ബി. ബിജേഷ് രക്തസാക്ഷി അനുസ്മരണം സംഘടിപ്പിച്ചു. എസ്.എഫ്.ഐ. ഏരിയ ജോയിന്റ് സെക്രട്ടറി ഷഹൽ സ്വാഗതം പറഞ്ഞു. ഏരിയ കമ്മിറ്റി അംഗം റിയാൻ റോഷൻ അധ്യക്ഷനായി. എസ്.എഫ്.ഐ. മുൻ ഏരിയ പ്രസിഡന്റും സി.പി.ഐ.എം പുന്നയൂർ സൗത്ത് ലോക്കൽ സെക്രട്ടറിയുമായ കെ.ബി. ഫസലുദ്ധീൻ ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി അഭിജിത്, ഏരിയ കമ്മിറ്റി അംഗം ആദിൽ എന്നിവർ സംസാരിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments