Friday, September 20, 2024

തൊട്ടാപ്പ് വിസാർഡ് ക്ലബ്ബിന് ഇനി പുതിയ ഭാരവാഹികൾ; ഷബീർ പ്രസിഡന്റ്, അജിൽ സെക്രട്ടറി

കടപ്പുറം: തൊട്ടാപ്പ് വിസാർഡ് ക്ലബ്ബ് ഭാരവാഹികളെ തിരഞ്ഞെടുത്തു. ഷബീർ (പ്രസിഡന്റ്), അജിൽ (സെക്രട്ടറി), ഷഫീക്ക് (ട്രഷറർ), ഷുഹൈബ് (ജോയിന്റ് സെക്രട്ടറി), അർഷാദ് (വൈസ് പ്രസിഡന്റ്).

RELATED ARTICLES
- Advertisment -

Most Popular

Recent Comments