Sunday, May 18, 2025

കൊല്ലപ്പെട്ട ബി.ജെ.പി പ്രവർത്തകൻ ബിജുവിന്റെ വീട്ടിൽ ടി.എൻ പ്രതാപൻ എം.പിയും ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂരും സന്ദർശനം നടത്തി

ചാവക്കാട്: മണത്തല ചാപ്പറമ്പിൽ കൊല്ലപ്പെട്ട ബി.ജെ.പി പ്രവർത്തകൻ കൊപ്പര വീട്ടിൽ ബിജുവിന്റെ വീട്ടിൽ ടി.എൻ പ്രതാപൻ എം.പിയും ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂരും സന്ദർശനം നടത്തി. ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സി.എ ഗോപപ്രതാപൻ, ചാവക്കാട് മണ്ഡലം പ്രസിഡന്റ് കെ.വി ഷാനവാസ്, ഡി.സി.സി അംഗം ഇർഷാദ് ചേറ്റുവ എന്നിവരും ഒപ്പമുണ്ടായിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments