Saturday, November 23, 2024

ചാവക്കാട് നഗരസഭയിൽ പമ്പ് സെറ്റ് വിതരണം ഒക്ടോബർ 29ന് നടക്കും

ചാവക്കാട്: ചാവക്കാട് നഗരസഭ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി ജലസേചനത്തിനുള്ള പമ്പ് സെറ്റ് വിതരണം ഒക്ടോബർ 29ന് നടക്കും. രാവിലെ 10.45 ന് ചാവക്കാട് നഗരസഭ കൃഷി ഓഫീസ് പരിസരത്ത് നടക്കുന്ന ചടങ്ങിൽ ചെയർപേഴ്സൺ ഷീജ പ്രശാന്ത് വിതരണോദ്ഘാടനം നിർവഹിക്കും. വൈസ് ചെയർമാൻ കെ.കെ മുബാറക് അധ്യക്ഷത വഹിക്കും.

RELATED ARTICLES
- Advertisment -

Most Popular

Recent Comments