തൃശൂർ: തൃശൂർ പറവട്ടാനിയിൽ ഗുണ്ടാ നേതാവിനെ വെട്ടിക്കൊന്നു. ഒല്ലൂക്കര സ്വദേശി കരിപ്പാകുളം വീട്ടിൽ ഷെമീറിനെയാണ് ഓട്ടോറിക്ഷയിലെത്തിയ മൂന്നംഗസംഘം വെട്ടിക്കൊലപ്പെടുത്തിയത്. ഗുണ്ടകളുടെ കുടിപ്പകയാണ് കൊലപാതക കാരണമെന്ന് പറയുന്നു.