Friday, September 20, 2024

പി.കെ.എസ് ഗുരുവായൂർ ലോക്കൽ കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു

ഗുരുവായൂർ: പി.കെ.എസ് ഗുരുവായൂർ ലോക്കൽ കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു. ബിന്ദു കോറോട്ട് ആണ് പ്രസിഡന്റ്. കെ.കെ സുകേഷിനെ സെക്രട്ടറിയായും കെ.കെ കിഷോർ കുമാറിനെ ട്രഷററായും തെരഞ്ഞെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments