Friday, September 20, 2024

മഴക്കെടുതിയിൽ ഏത് അടിയന്തര സാഹചര്യത്തിലും വിളിക്കാം: ഹെൽപ്പ് ലൈൻ നമ്പരുകൾ പ്രസിദ്ധീകരിച്ച് തൃശൂർ ഡി.വൈ.എഫ്.ഐ

തൃശൂർ: മഴക്കെടുതി മൂലമുള്ള അടിയന്തര സാഹചര്യത്തിലും സഹായത്തിനായി സമീപിക്കാമെന്ന് ഡി.വൈ.എഫ്.ഐ. ഇതിനായി ഹെൽപ്പ് ലൈൻ നമ്പരുകളും തൃശൂർ ജില്ലാ ഘടകം പ്രസിദ്ധീകരിച്ചു. ജില്ലാ പ്രസിഡണ്ട് കെ.വി.രാജേഷും സെക്രട്ടറി പി.ബി.അനൂപും ട്രഷററും ജില്ലാ സെന്റർ അടക്കമുള്ളവരുടെ നമ്പരുകളാണ് ഹെൽപ്പ് ലൈനിൽ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഏത് അടിയന്തര സാഹചര്യത്തിലും നമ്പരുകളിൽ വിളിക്കാമെന്ന് നേതൃത്വം അറിയിച്ചു.

ഹെൽപ്പ് ലൈൻ നമ്പരുകൾ

പി.ബി.അനൂപ്-9895517204, കെ.വി.രാജേഷ്-8589043490, കെ.ബി.ജയൻ-9847378070, കെ.കെ.മുബാറക്ക്-9605551155, അഡ്വ.എൻ.വി വൈശാഖൻ-9495566931, ആർ.എൽ.ശ്രീലാൽ-9946266262

RELATED ARTICLES
- Advertisment -

Most Popular

Recent Comments