Friday, April 4, 2025

എഞ്ചിനീയറിങ് പ്രവേശന പരീക്ഷ: ഒന്നാം റാങ്ക് ജേതാവിനെ പോപുലർ ഫ്രണ്ട് അനുമോദിച്ചു

വടക്കാഞ്ചേരി: എഞ്ചിനീയറിങ് പ്രവേശന പരീക്ഷയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ തൃശൂർ വടക്കാഞ്ചേരി സ്വദേശി ഫയസ് ഹാഷിമിന് പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ അനുമോദിച്ചു. ജില്ലാ സെക്രട്ടറി സിദ്ദീഖുൽ അക്ബർ ഉപഹാരം സമർപ്പിച്ചു. തൃശൂർ ഡിവിഷൻ പ്രസിഡന്റ് ഷഫീഖ് വെട്ടിക്കാട്ടിരി, ഡിവിഷൻ സെക്രട്ടറി ഷഫീഖ് വടക്കാഞ്ചേരി, സിറാജുദ്ധീൻ അറക്കവീട്ടിൽ അഫാൻ എന്നിവർ സംബന്ധിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments