Friday, September 20, 2024

തെക്കെ പുന്നയൂർ വരുക്കപ്പുള്ളി പരേതനായ കണ്ടാണത്ത് ഖാദറിന്റെ മകൻ മാലിക്കുളം ഷംസു നിര്യാതനായി

ചാവക്കാട്: തെക്കെ പുന്നയൂർ വരുക്കപ്പുള്ളി പരേതനായ കണ്ടാണത്ത് ഖാദറിന്റെ മകൻ മാലിക്കുളം ഷംസു( 52) നിര്യാതനായി. അവിവാഹിതനാണ്.
മാതാവ്: പരേതയായ പത്തോമ.
സഹോദരങ്ങൾ: സഫിയ, അയിഷാബി, ജമീല, മാമദ്, അഷറഫ്
ഖബറടക്കം വ്യാഴാഴ്ച ആറുമണിക്ക് തെക്കെപുന്നയൂർ ജുമാമസ്ജിദ് കബർസ്ഥാനിൽ .

RELATED ARTICLES
- Advertisment -

Most Popular

Recent Comments