Thursday, November 21, 2024

സഹപ്രവർത്തകയ്ക്ക് അശ്ലീല സന്ദേശമയച്ചു; മാധ്യമപ്രവർത്തകൻ വേണു ബാലകൃഷ്ണന് സസ്‌പെൻഷൻ

കൊച്ചി: സഹപ്രവർത്തകയ്ക്ക് അശ്ലീല സന്ദേശമയച്ച കാരണത്താല്‍ മാതൃഭൂമി ന്യൂസിലെ മുതിർന്ന മാധ്യമപ്രവർത്തകൻ വേണു ബാലകൃഷ്ണനെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു . സ്ഥാപനത്തിലെ സഹപ്രവർത്തകയായ പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടിയിലേക്ക് മാനേജ്‌മെന്റ് കടന്നത് .

ഇരയായ യുവ മാധ്യമ പ്രവർത്തക പ്രസ്തുതചാനലിൻ്റെ വനിതാ സെൽ വഴി മാധ്യമ പ്രവർത്തകനെതിരെ പരാതി നല്‍കുകയായിരുന്നു. മുന്നോട്ടുള്ള നടപടിയില്‍ ഈ പരാതിയിൽ മാധ്യമ പ്രവർത്തക ഉറച്ചു നിന്നാൽ കടുത്ത വേണുവിനെതിരെ നടപടിതന്നെ ഉണ്ടാകും.

RELATED ARTICLES
- Advertisment -

Most Popular

Recent Comments