Friday, September 20, 2024

സംസ്ഥാന അവാർഡ് ജേതാവ് ഷീല ടീച്ചറെ കുഞ്ചേരി നിള കലാ സാംസ്കാരിക വേദി അനുമോദിച്ചു

ചാവക്കാട്: സംസ്ഥാനത്തെ ഏറ്റവും നല്ല അംഗൻവാടി അധ്യാപികക്കുള്ള അവാർഡ് നേടിയ ഷീല ടീച്ചറെ കുഞ്ചേരി നിള കലാ സാംസ്കാരിക വേദി ആഭിമുഖ്യത്തിൽ അനുമോദിച്ചു. ഏറെ കാലം തിരുവത്ര കുഞ്ചേരി അംഗൻവാടിയിൽ അധ്യാപികയായിരുന്ന ടീച്ചറുടെ വസതിയിലെത്തിയാണ് ആദരിച്ചത്. ക്ലബ്ബ് പ്രവർത്തകരായ വിനിൽ, രശാന്ത്, ജ്യോതിഷ്, അമൽ എന്നിവർ നേതൃത്വം നൽകി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments