Friday, September 20, 2024

സി.പി.എം കോട്ടപ്പുറം ബ്രാഞ്ച് സമ്മേളനം ജില്ലാ സെക്രട്ടറിയറ്റ് അംഗം കെ.വി അബ്ദുൾ ഖാദർ ഉദ്ഘാടനം ചെയ്തു

ചാവക്കാട്: സി.പി.എം കോട്ടപ്പുറം ബ്രാഞ്ച് സമ്മേളനം ജില്ലാ സെക്രട്ടറിയറ്റ് അംഗം കെ.വി അബ്ദുൾ ഖാദർ ഉദ്ഘാടനം ചെയ്തു. ഷെഫീഖ് അദ്ധ്യക്ഷനായിരുന്നു.
കെ.എച്ച് സലാം , കെ.എം അലി, പി.പി രണദിവെ, കെ.എച്ച് ബാദുഷ എന്നിവർ സംസാരിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments