Friday, September 20, 2024

കുടുംബ വഴക്കിനെ തുടർന്ന് ആക്രമണം; ഗുരുവായൂർ കാരക്കാട് രണ്ടു പേർക്ക് വെട്ടേറ്റു

ഗുരുവായൂർ: കുടുംബവഴക്കിനെ തുടർന്നുണ്ടായ ആക്രമണത്തിൽ രണ്ടുപേർക്ക് വെട്ടേറ്റു. ഗുരുവായൂർ കാരക്കാട് വെൻപറമ്പിൽ വീട്ടിൽ 34 വയസ്സുള്ള ബാല സുബ്രഹ്മണ്യൻ, ബന്ധു 36 വയസുള്ള ഗുരുവായൂരപ്പൻ എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് രാത്രി 8.45 ഓടെയായിരുന്നു സംഭവം. രണ്ടുപേരെയും ഗുരുവായൂർ ആക്ട്സ് ആംബുലൻസ് പ്രവർത്തകർ ആദ്യം മുതുവട്ടൂർ രാജ ആശുപത്രിയിലും പിന്നീട് തൃശൂർ അമല ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments