Friday, September 20, 2024

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് എ.ഐ.വൈ.എഫ് ഒരുമനയൂർ മേഖല കമ്മിറ്റിയുടെ കൈത്താങ്ങ്

ഒരുമനയൂർ: എ.ഐ.വൈ.എഫ് ഒരുമനയൂർ മേഖലാ കമ്മിറ്റി സംഘടിപ്പിക്കുന്ന മാസ്ക് ചലഞ്ചിൻ്റെ ഉദ്ഘാടനം സി.പി.ഐ ദേശീയ കൗൺസിൽ അംഗവും, മുൻ എം.പിയുമായ സി.എൻ ജയദേവൻ നിർവ്വഹിച്ചു. സി.പി.ഐ ലോക്കൽ കമ്മിറ്റി അംഗം ആർ.കെ സജിൽ ഏറ്റുവാങ്ങി. എ.ഐ.വൈ.എഫ് ഒരുമനയൂർ മേഖലാ പ്രസിഡന്റ് മോനേഷ് മോഹൻ, വൈസ് പ്രസിഡന്റ നൈഷാം, എക്സിക്യൂട്ടീവ് അംഗം സുബീഷ് എന്നിവർ പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments