Thursday, February 26, 2026

എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെ എടക്കഴിയൂർ പുളിക്കുന്നത്ത് P7 കോർ ടീം അനുമോദിച്ചു

ചാവക്കാട്: എടക്കഴിയൂർ പുളിക്കുന്നത്ത് P7 കോർ ടീം എസ്.എസ്.എല്‍.സി. പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. പ്രസിഡന്റ് മുജീബ് റഹ്മാൻ പുളിക്കുന്നത്, മുജീബ് കുഞ്ഞിമുഹമ്മദ് വൈസ് പ്രസിഡന്റ്,നസീം.എ, മുസ്തഫ മജീദ്, റിയാസ് അബ്ദുറഹ്മാൻ, അബു സർ, അസ്‌ലം അലിഖാൻ എന്നിവര്‍ നേതൃത്വം നല്‍കി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments