Friday, September 20, 2024

എ പ്ലസ് നേടിയ വിദ്യാർഥികളെ സി.പി.എം അമ്പലത്താഴം ബ്രാഞ്ച് അനുമോദിച്ചു

ഒരുമനയൂർ: എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർഥികളെ സി.പി.എം അമ്പലത്താഴം ബ്രാഞ്ചിന്റെ നേതൃത്വത്തിൽ അനുമോദിച്ചു. ഗുരുവായൂർ എം.എൽ,എ എൻ കെ അക്ബർ പുരസ്കാരങ്ങൾ നൽകി. സി.പി.എം ലോക്കൽ സെക്രട്ടറി കെ.എ ഉണ്ണികൃഷ്ണൻ, ബ്രാഞ്ച് സെക്രട്ടറിയും എൽ.സി മെമ്പറുമായ സി.പി  അഷറഫ്, എൽ.സി മെമ്പർ  മഹേഷ് എന്നിവർ സംസാരിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments